അരിക്കുളം ഉട്ടേരികുനി വിപിൻ (28)

കൊയിലാണ്ടി: അരിക്കുളം ഉട്ടേരികുനി വിപിൻ (കുട്ടു) (28) നിര്യാതനായി. DYFI ഊരള്ളൂർ യൂണിറ്റ് സെക്രട്ടറിയായിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അച്ഛൻ: ഭാസ്ക്കരൻ. അമ്മ: പത്മിനി. സഹോദരങ്ങൾ: വൈശാഖ് (ബാഗ്ലൂർ), അനുശ്രീ (മൊകേരി). ശവസംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ. അനുശോചന യോഗം വൈകീട്ട് 6.30 ന് ഊട്ടേരി വെച്ച് നടക്കും.
