KOYILANDY DIARY

The Perfect News Portal

അന്നശ്ശേരി ചെറുപുറാട്ട്, പാറക്കൽ തങ്കം (79) നിര്യാതയായി

തലക്കുളത്തൂർ: അന്നശ്ശേരി ചെറുപുറാട്ട്, പാറക്കൽ തങ്കം (79) നിര്യാതയായി. ചെറുപുറാട്ട് പാറക്കൽ വേലായുധൻ്റെ (റിട്ട. ഐ.ടി.ഐ.) ഭാര്യയാണ്. മക്കൾ: ശ്രീരാജ് (റിട്ട. ഇറിഗേഷൻ വകുപ്പ്), സ്വർണലത (റിട്ട. അധ്യാപിക, നടുവല്ലൂർ എ യു പി സ്കൂൾ കാക്കൂർ). മരുമക്കൾ: ഷീബ (അധ്യാപിക എ എം യു പി സ്കൂൾ, തട്ടാടത്ത് കടവ്, നടുവട്ടം), എം.ടി. കൃഷ്ണൻ (റിട്ട. സിവിൽ സപ്ലൈസ്). സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ, ദേവി, പരേതരായ മോഹൻ, ബാലൻ, ശ്രീധരൻ, സദാനന്ദൻ.