KOYILANDY DIARY.COM

The Perfect News Portal

അണേല, ഊരാളിവീട്ടിൽ താമസിക്കും നടുക്കണ്ടി താഴെ ബാലകൃഷ്ണൻ (66)

കൊയിലാണ്ടി: കുറുവങ്ങാട് – അണേല, ഊരാളിവീട്ടിൽ താമസിക്കും നടുക്കണ്ടിതാഴെ ബാലകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ബിനേഷ്, ബിജി, മരുമക്കൾ: പ്രിൻസ് (കണയങ്കോട്), ദിൽഷ. സഹോദരങ്ങൾ: കമല, ദാസൻ, ശ്രീജ. സഞ്ചയനം: വെള്ളിയാഴ്ച.
Share news