KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയുടെ 77-ാoമത് റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്ത അനീന എസ്. നാഥിനെ അനുമോദിച്ചു

.

കൊയിലാണ്ടി: ഇന്ത്യയുടെ 77-ാoമത് റിപ്പബ്ലിക്ക് പരേഡിൽ കേരളത്തിൽ നിന്നും പങ്കെടുത്ത രണ്ടു പേരിൽ ഒരാളായ കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ മരത്തം വള്ളി അനീന എസ്. നാഥിനെ പകൽ വീട്ടിൽ ചേർന്ന കോമത്തുകര വാർഡ് സഭ മൊമെന്റോ നൽകി അഭിനന്ദിച്ചു.

Share news