KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ പഴയ കാല ഫോട്ടോഗ്രാഫർ എം.കെ. നാണു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യകാല ഫോട്ടോഗ്രാഫർ കൊരയങ്ങാട് മങ്കുട്ടുംകര എം.കെ. നാണു (82) നിര്യാതയായി. ഭാര്യ: സൗമിനി, മക്കൾ: സൗന, സൗജേഷ്, മരുമക്കൾ: ബിന്ദു, പരേതനായ പ്രസാദ്. സംസ്കാരം; 21-10 -23- ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.
Share news