KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് ഹോമത്തിനായി വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ പൂജാരി അറസ്റ്റിൽ

മലപ്പുറത്ത് ഹോമത്തിനായി വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം. വ്യാജ പൂജാരി അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ ദുർമരണങ്ങളും, അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വീട്ടിൽ എത്തിയത്.

Share news