കൊയിലാണ്ടി മേലൂർ പാലത്തിൽ അമ്മാളു അമ്മ (86) നിര്യാതയായി
കൊയിലാണ്ടി: മേലൂർ പാലത്തിൽ അമ്മാളു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. കനറാ ബേങ്ക്), രാജൻ (ടയർ വർക്സ് ഗുജറാത്ത്), ഉഷ (ഗുജറാത്ത്) ശ്രീലത, സുമ, മരുമക്കൾ: പുഷ്പ, ബിന്ദു, വിജയൻ (ഗുജറാത്ത് മൈസാന ), വേണുഗോപാൽ കിഴക്കേടത്ത് മുത്താമ്പി, പ്രേമൻ പൊയിൽക്കാവ് (ടയർ വർക്സ് വടകര). സംസ്ക്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് പാലത്തിൽ തറവാട് വിട്ടുവളപ്പിൽ.
