KOYILANDY DIARY.COM

The Perfect News Portal

അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ് നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രസിഡണ്ട് കെ. സുധാകരൻ, കെ. സുരേഷ് ബാബു, കെ. അശോകൻ, അരുൺ മണമൽ തുടങ്ങിയവർ പങ്കെടുത്തു.
Share news