കാലിക്കറ്റ് കോർപ്പറേഷൻ വർക്കേഴ്സ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിച്ച കെ എം സി ഇ യു (സി ഐ ടി യു) മുഴുവൻ അഗംങ്ങളും വിജയിച്ചു

കോഴിക്കോട് : കാലിക്കറ്റ് കോർപ്പറേഷൻ വർക്കേഴ്സ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിച്ച 13 കെ എം സി ഇ യു (സി ഐ ടി യു) അംഗങ്ങളും വിജയിച്ചു. അരവിന്ദൻ ഒ കെ (പ്രസിഡണ്ട്), ഷീബ എം കെ (വൈസ് പ്രസിഡണ്ട്) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. അമീർ പി, ജിജു എൻ, ജിഷാന്ത് ആർ, പ്രദീപൻ ടി സി, ഷാജി വി വി, മണികണ്ഠൻ, രജി കെ ടി, മിനി സി എം, ഷാജി പി, രേഷ്മ എസ് ആർ സനൽ ജോസഫ് എന്നിവരെ ഡയറക്ടർമാരായി തെരഞ്ഞെടുത്തു.
