KOYILANDY DIARY.COM

The Perfect News Portal

പുറക്കാട് കിഴക്കയിൽ അയിശുബി (65)

കൊയിലാണ്ടി: പുറക്കാട് കിഴക്കയിൽ അയിശുബി (65) നിര്യാതയായി. ഭർത്താവ്: കെ.വി.കെ അഹമ്മദ് ഹാജി. മക്കൾ: കെ.വി. കെ റാഫി (അബൂദാബി), ഷഹജ (പൂക്കാട്), സൈഫുന്നിസ, കെ.വി. ഹാറൂൺ റഷീദ് (അധ്യാപകൻ വടകര എം.യു എം. വി. എച്ച് , എസ് എസ്), ഷർഫി.  മരുമക്കൾ: എൻ.പി. അബ്ദുസമദ് പൂക്കാട് (ചെയർമാൻ ജില്ലാ പരിസ്ഥിതി സമിതി), ഷഹജ (നന്തി), ഹാരിസ് (പുത്തൂർ), ജസീറ (തിക്കോടി), ഫൈസൽ (കടവത്തൂർ) മയ്യിത്ത് നിസ്ക്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് പുറക്കാട് തോട്ടത്തിൽ പള്ളിയിൽ. 

Share news