പൊയിൽക്കാവ് നടുക്കണ്ടി അഹമ്മദ്കോയ (70) നിര്യാതനായി
പൊയിൽക്കാവ്: നടുക്കണ്ടി അഹമ്മദ്കോയ (70) നിര്യാതനായി. ഭാര്യ: റംല പി.കെ, മക്കൾ : നസീറ, സെഫീന, ഷഹല, മരുമക്കൾ: റാഷിദ് (ചേലിയ), ശിഹാബ് (ചെങ്ങോട്ടുകാവ്), നിസാർ ചേലിയ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, പരേതരായ മൊയ്തിൻ, ഖാദർ, പാത്തു. മയ്യത്ത് നിസ്ക്കാരം: വ്യാഴാഴ്ച രാവിലെ 8 .30ന് പൊയിൽക്കാവ് ജുമാ മസ്ജിദിൽ, ഖബറടക്കം: രാവിലെ 9 മണി മാടാക്കര ജുമാ മസ്ജിദിൽ.


                        
