കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ QFFK ആക്ടിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ QFFK സംഘടിപ്പിക്കുന്ന ആക്ടിംഗ് ക്യാമ്പ് ജനുവരി 26ന് കാപ്പാടുള്ള സീ ഹെവൻ ഹെറിറ്റേജിൽ വെച്ച് നടത്തുന്നതായി സംഘാടകർ അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് ഈ അവസരം ഉണ്ടാവുക. എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്യത് അവസരം ഉപയോഗപ്പെടുത്തണമെന്നും. നിങ്ങളോരോരുത്തരുടെയും ചലച്ചിത്ര സ്വപ്നങ്ങൾക്ക് നിറം പകരാൻ പ്രത്യേകം ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
