KOYILANDY DIARY.COM

The Perfect News Portal

ശക്തമായ കാറ്റിൽ കണയങ്കോട് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് അപകടം

കൊയിലാണ്ടി: കണയങ്കോട് ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് അപകടം. ചെറിയ കടവത്ത് മമ്മത് കോയയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഇന്നെലെ വൈകീട്ടാണ് അപകടം ഉണ്ടായത്. വീടിൻ്റെ പേരപ്പെറ്റ് തകർന്നിട്ടുണ്ട്. 

Share news