KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് (39)

കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് (39) നിര്യാതനായി. ഷിപ്പിലെ ചീഫ് കുക്കായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടെ അസുഖ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാനിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
തുടർന്ന് രണ്ടു ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്ടെ പ്രമുഖ ഹോസ്പിറ്റലിൽ എത്തിച്ച്  ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അച്ഛൻ: കുഞ്ഞികൃഷ്ണൻ. അമ്മ: അജിത. ഭാര്യ: പ്രജിഷ. മക്കൾ: പ്രണവ്, അപർണിക ലക്ഷ്മി. സഹോദരൻ: മഹേഷ്‌.
Share news