KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് – മാടാക്കര, മാവിളിച്ചിക്കണ്ടി പാതാർ വളപ്പിൽ അബ്ദുൽ റസാഖ് (40) 

ചെങ്ങോട്ടുകാവ്: മാടാക്കര മാവിളിച്ചിക്കണ്ടി, പാതാർ വളപ്പിൽ അബ്ദുൽ റസാഖ് (40) നിര്യാതനായി. ഭാര്യ: ഹൈറുനിസ്സ. മക്കൾ: റിഷാന, സഹദ്, നസ്‌റുദ്ദീൻ, ഷഹീദ്. സഹോദരങ്ങൾ: മൈമുന, ഹഫ്സത്ത്, സാജിദ, ബഷീർ, നജീബ്, സലാം.
Share news