കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിൽക്കാവ് സ്വദേശിയെന്ന് സംശയം. മൃതദേഹം കൊയിലാണ്ടി പോലീസെത്തി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് 4 മണിക്ക് തൊട്ടുമുമ്പാണ് അപകടം ഉണ്ടായത്. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത നിലയിലാണുള്ളത്.