Kerala News ഡ്യൂട്ടിക്കിടെ പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു 2 years ago koyilandydiary ഡ്യൂട്ടിക്കിടെ പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു കാസർകോഡ്: ആദൂർ സ്റ്റേഷനിലെ കെ. അശോകൻ (45) ആണ് മരിച്ചത്. പെർളടുക്കം സ്വദേശിയാണ്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. Share news Post navigation Previous ഷോക്കേറ്റ് മരിച്ചുNext വെറ്റിലപ്പാറ കണ്ണഞ്ചേരി റോഡിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതായി പരാതി