KOYILANDY DIARY.COM

The Perfect News Portal

കണ്ണങ്കടവ് വടക്കെ അഴീക്കൽ എ പി അബൂബക്കർ (83) നിര്യാതനായി

.

കൊയിലാണ്ടി: കണ്ണങ്കടവ് വടക്കെ അഴീക്കൽ എ പി അബൂബക്കർ (83) നിര്യാതനായി. ഭാര്യ: ആയിഷി.
മക്കൾ: കുഞ്ഞാമിന, റസിയ, സൗജബി, ഷഹീന, അബ്ദുൽ റഷീദ്. മരുമക്കൾ: ഉമ്മർ, അബ്ദുൽ അസീസ്,
അഷ്‌റഫ്, അഷ്‌റഫ് (കണ്ണങ്കണ്ടി), അഫ്സാ (നന്തി). 

Share news