KOYILANDY DIARY.COM

The Perfect News Portal

എറണാകുളത്ത് ബൈക്ക് അപകടത്തിൽ കുന്ദമംഗലം സ്വദേശി മരിച്ചു

എറണാകുളത്ത് ബൈക്ക് അപകടത്തിൽ കുന്ദമംഗലം സ്വദേശി മരിച്ചു. അലി സലിം ഇസ്മായിൽ (23) ആണ് മരിച്ചത്. പതിമംഗലം ചാലിയിൽ സലീമിൻ്റെയും  സഫിയയുടെയും മകനാണ്. എറണാകുളത്ത് ടാറ്റ കൺസൾട്ടൻസി സർവീസിൽ ഐ. ടി എൻജിനിയറായിരുന്നു.
ഇന്നലെ വൈകീട്ട് ആറരയോടെ വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയാണ് അപകടം. സഹോദരങ്ങൾ: ഉസൈൻ സലിം അക്തർ, മുഹമ്മദ് സലിം അക്കറഫ്, അമീന ഫർസാന.
Share news