Kerala News ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം ചൂരൽമലയിൽ 1 year ago koyilandydiary മേപ്പാടി: ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം രക്ഷാപ്രവർത്തനത്തിനായി ചൂരൽമലയിലെത്തി. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ എന്നിവരാണ് സംഘത്തിലുള്ളത്. Share news Post navigation Previous വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ 170 ആയിNext ബെയിലി പാലത്തിന്റെ നിർമാണം ഇന്ന് തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ; മന്ത്രി കെ രാജൻ