Uncategorized കൊയിലാണ്ടി സിൽക് ബസാറിൽ വന്മരം കടപുഴകി വീണു 3 months ago koyilandydiary കൊയിലാണ്ടി സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗത തടസ്സം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു Share news Post navigation Previous ശക്തമായ കാറ്റിൽ കണയങ്കോട് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് അപകടംNext കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ഹൈക്കോടതി നടപടികൾ അവസാനിപ്പിക്കാൻ സുപ്രീംകോടതി നിർദേശം