KOYILANDY DIARY.COM

The Perfect News Portal

പൂമ്പാറ്റ നാടകക്കളരിയുടെ ഭാഗമായി നാടക പത്രം പ്രകാശനം ചെയ്തു

ഊരള്ളൂർ: പൂമ്പാറ്റ നാടകക്കളരിയുടെ ഭാഗമായി നാടക പത്രം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു. നിധീഷ് പൂക്കാട് ഏറ്റുവാങ്ങി. പി എം വിനോദ് കുമാർ അധ്യക്ഷത വഹിച്ചും. . കെ. എൻ അടിയോടി, ഇ. ഭാസ്കരൻ, കെ. എം. മുരളീധരൻ, സി. നാസർ, സമീർ, എസ്. മുരളീധരൻ, പി ദാമോദരൻ, ചിത്ര. സി, ഷാജിത്ത് എം. എന്നിവർ സംസാരിച്ചു. പി. ഗിരീഷ് സ്വാഗതും രതീഷ് ഇ പി നന്ദിയും പറഞ്ഞു. 

Share news