ജ്യോതി അനൂപിന്റെ കവിതാ സമാഹാരം ‘നിൻ്റെ വീടും എൻ്റെ ആകാശവും’ ചർച്ച സംഘടിപ്പിച്ചു

ബാലുശ്ശേരി: സർഗ്ഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാരി ജ്യോതി അനൂപിന്റെ ‘എന്റെ വീടും നിന്റെ ആകാശവും’ എന്ന കവിതാസമാഹാത്തിലെ കവിതകളെപ്പറ്റി ചർച്ച സംഘടിപ്പിച്ചു.
ഹബീബ ബാലുശ്ശേരി ചർച്ചയ്ക്ക് തുടക്കമിട്ടു.
.

.
ടി.പി ബാലൻ മാസ്റ്റർ, വി.പി ഏലിയാസ് മാസ്റ്റർ, ബിജു ടി.ആർ പുത്തഞ്ചേരി, ഡോ പ്രദീപ് കുമാർ കറ്റോട്, ശ്രീലാൽ മഞ്ഞപ്പാലം, സർഗവേദി സെക്രട്ടറി സനീഷ് പനങ്ങാട്, ബിജു ആർ, കെ, ഷൗക്കത്ത് മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജ്യോതിഅനൂപ് മറുപടി പറഞ്ഞു.
