KOYILANDY DIARY.COM

The Perfect News Portal

സോളര്‍ കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും; ഹാജരാകുമെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി• സോളര്‍ കേസില്‍ മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടിയെ കമ്മിഷന്‍ വിസ്തരിക്കും. 25-ാം തീയതി തിരുവനന്തപുരത്തുവച്ചാണ് വിസ്തരിക്കുക. ഹാജരാകാന്‍ തയാറാണെന്ന് അദ്ദേഹം കമ്മിഷനെ അറിയിച്ചു.

സോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പഴ്സനല്‍ സെക്രട്ടറിമാരായ ജിക്കു, ജോപ്പന്‍ എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. തട്ടിപ്പിനായി മുഖ്യമന്ത്രിയുടെ ഓഫിസ് ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം.

 

Share news