Calicut News Koyilandy News Obituary തിരുവങ്ങൂർ കടലുണ്ടി കുമ്മിൽ മീനാക്ഷി അമ്മ (68) 5 years ago reporter കൊയിലാണ്ടി: തിരുവങ്ങൂർ കടലുണ്ടി കുമ്മിൽ മീനാക്ഷി അമ്മ (68) നിര്യാതയായി. ഭർത്താവ്: കരിയാത്തൻ. മക്കൾ; സരോജിനി, നിഷ. മരുമക്കൾ: ഗോവിന്ദൻ, രവീന്ദ്രൻ (വെറ്റിലപ്പാറ). സഹോദരങ്ങൾ: വള്ളി, പരേതരായ രാമൻകുട്ടി, നീലകണ്ഠൻ, കുട്ടി മോൻ. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous പി.എസ്.സി പരീക്ഷകൾ ഇനി മുതൽ രണ്ടു ഘട്ടങ്ങളായി നടക്കുംNext പുതിയ പുരയിൽ വേലായുധൻ (75)