KOYILANDY DIARY.COM

The Perfect News Portal

വിക്രം സംവിധാനം; സൂര്യ, പ്രഭാസ്, പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയും.

വിക്രം ക്യാമറയ്ക്ക് പിന്നിലേക്ക് പോകുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ ആദ്യ സംവിധാന സംരംഭം സിനിമയല്ല, ഒരു മ്യൂസിക് ആല്‍ബമാണ്. ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ആല്‍ബത്തില്‍ ഇരുപതോളം പ്രശസ്ത ഗായകര്‍ പിന്നണിയില്‍ പാടുന്നുണ്ട്. പാട്ടില്‍ മാത്രമല്ല, ഗാനരംഗത്ത് സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖ അഭിനേതാക്കള്‍ എത്തുന്നുണ്ട് എന്നതാണ് വിവരം. അതില്‍ മലയാള സിനിമയിലൊരാളെ പ്രതിനിധീകരിച്ച് നിവിന്‍ പോളിയാണ് എത്തുന്നത്.

Share news