കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് സമ്മേളനം
        കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് സമ്മേളനം നടത്തി. കൗൺസിലർ  ലത. കെ ചന്ദ്രൻ ഉൽഘടനം ചെയ്തു. കെ .എം .രാജീവൻ  അധ്യക്ഷത വഹിച്ചു. ജെ. പി .ടെക് ശുചീകരണ തൊഴിലാളികളെ ആദരിച്ചു.
മണിയോത് മൂസ്സ, ടി.പി.ഇസ്മായിൽ, സൗമിനി മോഹൻദാസ്,  എം.ശശീന്ദ്രൻ, ജലീൽ മൂസ്സ , റിയാസ് അബൂബക്കർ,  ടി. പി ഷഹീർ,  ടി .എ .സലാം, ജെ .കെ ഹാഷിം,  സി .വി മുജീബ്,  പി. ഷബീർ, ഉഷ മനോജ് ഷീബാ ശിവാനന്ദൻ, ഷീബ കെ .പി, വി.കെ. ശിഖ,  കെ .കെ ഫാറൂഖ്, ആബിദ്.  കെ .പി മുതുബി  എന്നിവർ സംസാരിച്ചു.


                        
