കൊയിലാണ്ടി ഗവ:ഐ.ടി.ഐ.യിൽ 2019-20 വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം

കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.കൊയിലാണ്ടിയിൽ 2019-20 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി.അഫിലിയേ
അപേക്ഷ സമർപ്പിച്ച ശേഷം നിശ്ചിത തിയ്യതികളിൽ ഐ.ടി.ഐ.കളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടിക. കൗൺസിലിംങ്ങ് തിയ്യതി പരിശോധിച്ച് ഐ.ടി.ഐ.കളിൽ ഹാജരാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാനിക്കുന്ന തിയ്യതി 26-6-19. വിശദ വിവരങ്ങൾക്ക് www.itikoyilandy .kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

