കരിയര്‍ സെമിനാര്‍
കൊയിലാണ്ടി > ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും , കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ബോയ്‌സ് കരിയര്‍ ഗൈഡന്‍സ് സെല്ലും ചേര്‍ന്ന് നടത്തിയ കരിയര്‍ സെമിനാര്‍ നഗരസഭാ കൗണ്‍സിലര്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വടകര എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.ടി വത്സന്‍ ക്ലാസെടുത്തു.
