KOYILANDY DIARY.COM

The Perfect News Portal

ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭം: വ്യാപാരി വ്യവസായി ഏകോപനസമിതി

കൊയിലാണ്ട. : ഉടമ കെട്ടിട നികുതി അടച്ചില്ലങ്കിലും സമ്മതം നൽകിയില്ലെങ്കിലും വാടകക്കാരായ വ്യാപാരികൾക്ക് ഡി. എൻഡോ. ലൈസൻസ് പുതുക്കി നൽകണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്നും. അല്ലാത്ത പക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റ് യോഗം ആവശ്യപ്പെട്ടു. കെ. എം. രാജീവൻ. അധ്യക്ഷതവഹിച്ചു.
ടി. പി. ഇസ്മായിൽ. എം. ശശീന്ദ്രൻ. മണിയോത്ത്‌ മൂസ. സൗമിനി മോഹൻദാസ്. ജലീൽമൂസ. പി. കെ. റിയാസ്. ടി. എ. സലാം.  ജെ. കെ. ഹാഷിം. വി. പി. ബഷീർ, ടി. പി. ഷഹീർ. പി. ഷബീർ. സുധ മാധവൻ. ഉഷ മനോജ്. ഷീബ. ആബിദ് പി. കെ. എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *