KOYILANDY DIARY.COM

The Perfect News Portal

മത്സ്യതൊഴിലാളി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി:  ഫിഷറീസ് വകുപ്പ് മാനേജ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പന്തലായനി യു.പി. സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ കെ.വി.സുരേഷ്, കെ.ടി.സുമ, എം.കെ.സബിത(കൊയിലാണ്ടി മത്സ്യഭവന്‍),ടി.പി.സുരേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, യു.രാജന്‍ എന്നിവര്‍ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *