KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നാരംഭിക്കും

തിരുവനന്തപുരം; സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നാരംഭിക്കും. ഇന്നും നാളെയുമാണ് കേന്ദ്ര കമ്മിറ്റിയോഗം. ഇന്നലെ ചേര്‍ന്ന പോളിറ്റ്ബ്യൂറോയോഗം കേന്ദ്ര-സംസ്ഥാന രാഷ്ട്രിയം വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലത്തെക്കുറിച്ച്‌ പ്രാഥമിക വിലയിരുത്തലും യോഗത്തിലുണ്ടായി. കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വയ്‌ക്കേണ്ട റിപ്പോര്‍ട്ടുകളും ചര്‍ച്ചയായി.

Share news

Leave a Reply

Your email address will not be published. Required fields are marked *