അയ്യപ്പ വിഗ്രഹം കണ്ടെത്തി

കൊയിലാണ്ടി: ചേലിയ ഡിസ്പൻസറിക്ക് സമീപം അയ്യപ്പന്റെ വിഗ്രഹം കണ്ടെത്തി. മൈലാടുംപാറ ഉള്ളൂർ കടവ് പുഴയോരത്തു നിന്നുമാണ് വിഗ്രഹം കണ്ടെത്തിയത്. കാലത്ത് 11.30 ഓടെ ആട് മേയ്ക്കാൻ പോയ സ്ത്രീയാണ് വിഗ്രഹം കണ്ടത്. എന്നാൽ വൈകീട്ടാണ് ഇവർ പോലീസിനെ വിവരമറിയിച്ചത്.
സി.ഐ.കെ.ഉണ്ണികൃ

