പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. പ്രസ്താവന വിവാദമായതോടെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും സംസ്ഥാനത്ത്് ഗോവധ നിരോധനം നിലവിലുണ്ടെന്ന്് മാത്രമാണ് പറഞ്ഞതെന്നും റാവത്ത്‌വിശദീകരണം നല്‍കിപശുവിനെ കൊല്ലുന്നവര്‍ഏത് ജാതിയില്‍പ്പെട്ടവരാണെങ്കിലും അവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നുമാണ് ഹരിദ്വാറില്‍ ഗോപാഷ്ടമി ചടങ്ങില്‍ ഹരീഷ് റാവത്ത് പറഞ്ഞത്.