KOYILANDY DIARY.COM

The Perfect News Portal

സി.പി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു

കൊയിലാണ്ടി; നഗരസഭയിലെ 17ാം വാർഡിൽ പൊതുഫണ്ടിൽ നിന്ന്‌ 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സി.പി റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ശ്രീജാറാണി അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി, കെ.കെ രമേശൻ, റീന എം.പി. എന്നിവർ സംസാരിച്ചു. ശിവദാസൻ കോറോത്ത് സ്വാഗതം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *