നഗരസഭയുടെ സമഗ്ര വിദ്യഭ്യാസ പദ്ധതി: ചങ്ങാത്ത ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി ചങ്ങാത്ത ക്യാമ്പ് ആരംഭിച്ചു. ഗവ.ഗേള്‍സ് സ്കൂളില്‍ നടക്കുന്ന ക്യാമ്പ് കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന്
അദ്ധ്യക്ഷനായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ എറണാകുളം ജില്ലയിലെ പിണവൂര്‍കുടി ഗവ: ഹൈസ്കൂളിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളാണ് ഗവ: ഗേള്‍സ് സ്കൂളിലെ കുട്ടികള്‍ക്കൊപ്പം ക്യാമ്പില്‍ ചങ്ങാതികളായെത്തുന്നത്.
കൂട്ടായ്

