എം.എസ്.എഫ്. ഫെസ്റ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ‘മികച്ച സംഘടന, മികവുറ്റ സംഘാടകന്‍’ പ്രമേയവുമായി നമ്പ്രത്തുകരയില്‍ എം.എസ്.എഫ്. ഫെസ്റ്റ് നടത്തി. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനംചെയ്തു. കെ.ടി. മുഹമ്മദ് ഫായിസ് അധ്യക്ഷനായി. ആവള ഹമീദ്, പി.സി.മുഹമ്മദ് സിറാജ് എന്നിവര്‍ ക്ലാസെടുത്തു.
എം.എം.അന്‍സാര്‍, ടി.യു.സൈനുദ്ദീന്‍, മജ്റൂഫ് മൊയ്തീന്, മുനീര്‍ നൊച്ചാട്, സാബിറ നട്ടക്കണ്ടി, സുരിയ്യ നിസാര്‍, എ.മൊയ്തീന്, അബ്ദുസമദ് തറോല്‍, ഫൈസല്‍, ടി.നിസാര്‍, കെ.എം.റിയാസ്, പി.കെ.മുഹമ്മദ് നിഹാല്‍ എന്നിവര്‍ സംസാരിച്ചു.

