Breaking News Kerala News കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു 8 years ago reporter തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയ്ക്കടുത്ത് പളുകലില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഷൈന്‍, ശ്രീജിത്ത് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. Share news Post navigation Previous ഇനി ഓണ്‍ലൈനായും മത്സ്യം വാങ്ങാംNext ഗര്‍ഭാശയഗള ക്യാന്‍സര്‍ – ചികിത്സയും പ്രതിരോധവും