KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ടൗണിൽ പോലീസിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു

കൊയിലാണ്ടി: സംസ്ഥാന പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കൊയിലാണ്ടി പോലീസ് ഇന്നു കാലത്ത് ടൗണിൽ ശുചീകരണം നടത്തി. സി.ഐ. കെ. ഉണ്ണികൃഷ്ണണന്റെയും, എസ്.ഐ.  സി.കെ.രാജേഷിന്റെയും നേതൃത്വത്തിൽ സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും ശുചീകരണത്തിൽ പങ്കാളികളായി.

Share news

Leave a Reply

Your email address will not be published. Required fields are marked *