ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഒരു ജവാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. കുപ്വാരയിലെ നൗഗാം സെക്ടറിലാണ് സംഭവമുണ്ടായത്. ഈ പ്രദേശത്ത് കൂടുതല്‍ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടാകാമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ ശക്തമാക്കി.
