കുക്കിനെ നിയമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഗേള്‍സ് ഹൈസ്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിനെ നിയമിക്കുന്നു. സ്കൂളിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും 45 വയസ്സിന് താഴെയുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. വിധവകള്‍ക്ക് മുന്‍ഗണന നല്‍കും. ഇന്‍ര്‍വ്യൂ ജൂണ്‍ അഞ്ചിന് 11 മണി.
