KOYILANDY DIARY.COM

The Perfect News Portal

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ മലയാളം, ഫിസിക്കല്‍ എജുക്കേഷന്‍ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ ജൂണ്‍ അഞ്ചിന് 10മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ഓഫീസില്‍ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *