KOYILANDY DIARY.COM

The Perfect News Portal

സിവിൽ പോലീസ് ഓഫീസർ ചേലിയ കൊണ്ടോത്ത് ഷിജു (46) നിര്യാതനായി

.
ചെങ്ങോട്ടുകാവ്: ചേലിയ കൊണ്ടോത്ത് ഷിജു (46) നിര്യാതനായി. (പന്നിയങ്കര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറണ്). ഭാര്യ: ഹരിത. മകൾ: ശിവാനി. 
അച്ഛൻ : ബാലൻ്റെയും കല്ല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ബിജു, ബിന്ദു 
സംസ്കാരം: ഞായറാഴ്ച.
Share news