Koyilandy News Obituary നന്തി ബസാർ വീരവഞ്ചേരിയിലെ പരപ്പര കാട്ടിൽ ബാലൻ സി.കെ (86) നിര്യാതനായി 2 hours ago koyilandydiary . നന്തി ബസാർ: വീരവഞ്ചേരിയിലെ പരപ്പര കാട്ടിൽ ബാലൻ സി.കെ (86) നിര്യാതനായി. ഭാര്യ: പരേതയായ കമല. മകൻ: കലേഷ് കുമാർ (കല വുഡ് ഇൻഡസ്ട്രി). സഹോദരങ്ങൾ: ദേവി (കന്നൂര്), ജാനകി (ചെങ്ങോട്ടുകാവ്), പരേതനായ മാധവൻ. സഞ്ചയനം വെള്ളിയാഴ്ച. Share news Post navigation Previous സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി: രണ്ട് പേർ അറസ്റ്റിൽNext 40 വയസ് കഴിഞ്ഞാല്‍ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്?; ലക്ഷണങ്ങളൊന്നും തളളിക്കളയരുത്