KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് വെള്ളച്ചേരി ഇമ്പിച്ചി ആയിഷ ഉമ്മ (90) നിര്യാതയായി

ചെങ്ങോട്ടുകാവ്: ചേലിയ വെള്ളച്ചേരി ഇമ്പിച്ചി ആയിഷ ഉമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എം കോയ. മക്കൾ: സുബൈദ (വെളുര്), ജമീല. മരുമക്കൾ: ഖാദർ സി പി, പരേതനായ മമ്മദ് കോയ. ഖബറടക്കം: വൈകീട്ട് 8 മണിക്ക് ചേലിയ ജുമാ മസ്ജിദിൽ.
Share news
error: Content is protected !!