KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു: പവന് 1,16,040 രൂപ

.

സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,16,040 രൂപയാണ്. ഇന്നലെ വൈകീട്ട് 1,18,160 രൂപയിലെത്തിയിരുന്നു. ഒരു പവൻ 2120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ​ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയാണ്. എന്നാൽ പണിക്കൂലിയെല്ലാം കൂട്ടിയാൽ ചെലവ് കൂടും. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.

Share news
error: Content is protected !!