Koyilandy News Obituary ചെങ്ങോട്ടുകാവ് കനാൽ റോഡ്, പുതിയോട്ടിൽ ദാമോദരൻ (69) നിര്യാതനായി 2 hours ago koyilandydiary ചെങ്ങോട്ടുകാവ്: കനാൽ റോഡ്, പുതിയോട്ടിൽ ദാമോദരൻ (69) നിര്യാതനായി. ഭാര്യ: സരോജിനി. മകൻ: പരേതനായ ബിജേഷ്. മരുമകൾ: രഞ്ചുല. സഹോദരങ്ങൾ: കല്ല്യാണി അമ്മ, പരേതയായ കുഞ്ഞിലക്ഷ്മി.സംസ്ക്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷന്