Koyilandy News തിരുവോണ കിറ്റുകൾ വിതരണം ചെയ്തു 1 hour ago koyilandydiary . കൊയിലാണ്ടി. കേരള പത്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് കുടുംബങ്ങൾക്കായി തിരുവോണ കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ കെ.വി. സുരേഷ് ഉൽഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എരഞ്ഞിക്കൽ ചന്ദ്രൻ, സുകുമാരൻ മാസ്റ്റർ, കെ.വി. രാഘവൻമാസ്റ്റർ എന്നിവര്‍ സംബന്ധിച്ചു. Share news Post navigation Previous കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ഓണം വിപണന മേള: ചിങ്ങച്ചേല് സമാപിച്ചുNext ഉത്രാടപ്പാച്ചിലിന്റെ തിരക്കുകളൊഴിഞ്ഞ് ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു