KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് ഓണാഘോഷം നടത്തി

.
കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡണ്ട് കെ. വിജയൻ ഉദ്ഘാടനം ചെയ്തു. സെകട്ടറി കെ.ടി. ലത  ആദ്ധ്യക്ഷതവഹിച്ചു. ഡയരക്ടർമാരായഎൻ. മുരളീധരൻ തോറോത്ത്, ഉണ്ണികൃഷ്ണൻ മരളൂർ, സി.പി. മോഹനൻ, പി.വി. വത്സൻ, ടി.പി ശൈലജ, ജനറ്റ്പത്താരി, എം.പി. ഷംനാസ്, ടി.വി. ഐശ്വര്യ, മാനേജർ വൈശാഖ്, വി.കെ. അശോകൻ, ശരത്ത്ലാൽ, ഭജീഷ് തരംഗിണി എന്നിവർ പ്രസംഗിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് മുഖ്യാതിഥി ആയിരുന്നു. ബാങ്ക് മുൻ ജീവനക്കാരൻകൂടിയായ അജയ് ബോസിനെ ചടങ്ങിൽ ആദരിച്ചു.
Share news
error: Content is protected !!