KOYILANDY DIARY.COM

The Perfect News Portal

നന്തി കടലൂരിലെ മൊയ്യികാട്ടിൽ ഒണക്കൻ (96) നിര്യാതനായി

.

നന്തി കടലൂരിലെ മൊയ്യികാട്ടിൽ ഒണക്കൻ (96) നിര്യാതനായി. സഞ്ചയനം: വ്യാഴാഴ്ച. ഭാര്യ: നാരായണി, മക്കൾ: ചന്ദ്രൻ, അശോകൻ, ഗോപി, സത്യൻ (തിക്കോടി പഞ്ചായത്ത് ബസാർ), രാജീവൻ (കുവൈത്ത്), സിന്ധു, നിഷ. മരുമക്കൾ: പ്രതീപൻ (എകരൂൽ), പുഷ്പാകരൻ (കൊയിലാണ്ടി), ശകുന്തള, ഉഷ, സിന്ധു, സജിത, പരേതയായ മിനി.

Share news
error: Content is protected !!